INVESTIGATIONസ്ഫോടനം നടന്ന 2023 ഒക്ടോബര്‍ 29-നു മുന്‍പ് രണ്ടുതവണ വിദേശത്തുള്ള സുഹൃത്തുമായി മാര്ട്ടിന് ബന്ധപ്പെട്ടു; തലേദിവസം മാര്ട്ടിന് വിദേശത്തുനിന്ന് ഒരു ഫോണ്‍കോള്‍ വന്നു; ബോംബ് നിര്‍മിച്ച രീതി വിദേശ നമ്പറിലേക്ക് മാര്ട്ടിന് അയച്ചിരുന്നു; അന്വേഷണം ഗള്‍ഫിലേക്ക് നീണ്ടപ്പോള്‍ ഭീഷണി സന്ദേശം; വാട്സാപ്പില്‍ നിന്നും തെളിവ് തേടല്‍; കളമശ്ശേരിയില്‍ ഇനിയും പ്രതികള്‍? യഹോവാ സാക്ഷികള്‍ക്ക് കൂടുതല്‍ സുരക്ഷമറുനാടൻ മലയാളി ബ്യൂറോ16 May 2025 8:04 AM IST